cinema

കുട്ടി ജാനു മലയാളത്തിലേക്ക്; 96 ലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗൗരി ജി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി എത്തുന്നു

തെന്നിന്ത്യന്‍ സിനിമലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 ല്‍ തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് തകര്‍ത്ത ഗൗരി ജി കിഷന്‍ മലയാള സിനിമയ...